Wednesday, 31 October 2018
Tuesday, 30 October 2018
DROPOUT FREE WAYANAD -CAMPAINE
പ്രളയാനന്തരം സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അപഗ്രഥിക്കുന്നതിനും കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബഹു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ നൗഷാദ് എം പി യുടെയുംവൈസ് പ്രസിഡന്റ് ശ്രീമതി നസീമ പിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍
വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം ബഹു .പഞ്ചായത്ത് പ്രസിഡണ്ട് നൌഷാദ് എം പി യും
ബഹു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ പി യും നിര്‍വഹിക്കുന്നു
Saturday, 6 October 2018
സ്കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണം
ഉച്ചഭക്ഷണപരിപാടിയില്‍ വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിനും ജൈവ പച്ചക്കറി കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനും കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനും അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ചെടി നടീല്‍ .
സഹായിച്ച വാര്‍ഡു പ്രതിനിധികളായ എ കെ ബാബു ,ഹാരിസ് സി ഇ സഹകരിച്ച അമ്മമാര്‍ക്കും അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നന്ദി..അഭിനന്ദങ്ങള്‍
Thursday, 4 October 2018
പോഷണ്‍ മാ - പോഷണ്‍ അഭിയാന്‍
വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നടത്തിയ വിവിധ പരിപാടികള്‍ക്ക് ശ്രീമതി നീതു എ റ്റി (യൂനിസേഫ് പ്രൊജക്റ്റായ -ഡോക്ടര്സ് ഫോര്‍ യു ഫീല്‍ഡ് സര്‍വ്വേ സ്റ്റാഫ് ) നേതൃത്വം നല്‍കി .വൈത്തിരി ഉപജില്ല നൂണ്‍ മീല്‍ ഓഫീസര്‍ ശ്രീ സുധീര്‍ പി ഉച്ചഭക്ഷണ പരിപാടിയുടെ സ്കൂള്‍ തല നടത്തിപ്പിന്‍റെ കാര്യക്ഷമത വിലയിരുത്തുന്നതിനായി കുട്ടികളുമായി സംവദിച്ചു.അമ്മമാര്‍ക്ക് പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു .
Wednesday, 3 October 2018
പോഷകാഹാര ആരോഗ്യ പരിശോധന
വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നടത്തിയ വിവിധ പരിപാടികള്‍ക്ക് ശ്രീമതി നീതു എ റ്റി ( യൂനിസേഫ് പ്രൊജക്റ്റായ -ഡോക്ടര്സ് ഫോര്‍ യു ഫീല്‍ഡ് സര്‍വ്വേ സ്റ്റാഫ് ) നേതൃത്വം നല്‍കി .പ്രീ പ്രൈമറി, അംഗന്‍വാടി തൊട്ടടുത്ത കോളനി എന്നിവ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വേ .
Subscribe to:
Comments (Atom)























