slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Wednesday, 3 October 2018

പോഷകാഹാര ആരോഗ്യ പരിശോധന 


വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നടത്തിയ വിവിധ പരിപാടികള്‍ക്ക്  ശ്രീമതി നീതു എ റ്റി (  യൂനിസേഫ് പ്രൊജക്റ്റായ  -ഡോക്ടര്സ് ഫോര്‍ യു ഫീല്‍ഡ് സര്‍വ്വേ സ്റ്റാഫ്‌   ) നേതൃത്വം  നല്‍കി .പ്രീ പ്രൈമറി, അംഗന്‍വാടി തൊട്ടടുത്ത കോളനി എന്നിവ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വേ .

No comments:

Post a Comment