slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Saturday, 6 October 2018

സ്കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണം 


ഉച്ചഭക്ഷണപരിപാടിയില്‍  വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിനും ജൈവ പച്ചക്കറി കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനും കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനും അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ചെടി നടീല്‍ .
സഹായിച്ച വാര്‍ഡു പ്രതിനിധികളായ എ കെ ബാബു ,ഹാരിസ്  സി ഇ സഹകരിച്ച അമ്മമാര്‍ക്കും അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും  നന്ദി..അഭിനന്ദങ്ങള്‍

No comments:

Post a Comment