slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Tuesday, 30 October 2018

DROPOUT FREE WAYANAD -CAMPAINE 

പ്രളയാനന്തരം സ്കൂളുകളിലെ  വിദ്യാര്‍ഥികളുടെ  കൊഴിഞ്ഞുപോക്ക് അപഗ്രഥിക്കുന്നതിനും കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബഹു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ നൗഷാദ് എം പി യുടെയുംവൈസ്  പ്രസിഡന്റ് ശ്രീമതി നസീമ പിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍   


വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം ബഹു .പഞ്ചായത്ത് പ്രസിഡണ്ട് നൌഷാദ് എം പി യും
ബഹു .പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് നസീമ പി യും നിര്‍വഹിക്കുന്നു


No comments:

Post a Comment