slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Monday, 1 October 2018

ബാലന്‍ മാഷും കുട്ട്യോളും 

ഗാന്ധിജയന്തിയോടനുബന്ധിച്ചു  സ്കൂളിലെത്തിയ  ശ്രീ ബാലന്‍ മാസ്റ്റര്‍ കുട്ടികളുമായി സംവദിക്കുന്നു.ആദ്യകാലങ്ങളില്‍  സ്കൂളിനെ മുന്‍നിരയില്‍ നിന്നു നയിച്ച മാഷ് തൊന്നൂറാം  വയസ്സിലും  തന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി കര്‍മനിരതനാണ്.



No comments:

Post a Comment