വരട്ട്യാല്‍കുന്നു ,കക്കണംകുന്നു കോളനികളിലെ ഗോത്രവിഭാഗം കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും എല്ലാ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കുന്നതിനുമായി "ഊരു വിദ്യാകേന്ദ്രം" നാളെ മുതല്‍ ആരംഭിക്കുന്നു.
കോളനിയിലെ രക്ഷിതാക്കളെ ക്ഷണിക്കുന്നതിനായി കൊളനിയില്‍ എത്തിയ നാലാം ക്ലാസ്സ് വിദ്യാര്‍ഥികളും ,അധ്യാപകരും, സ്കൂള്‍ പിന്തുണാ സംഘം പ്രതിനിധികളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചപ്പോള്‍
No comments:
Post a Comment