ഹരിത കേരള മിഷന്‍ പരിസരശുചീകരണം,പ്ലാസ്റ്റിക് നിര്‍മാര്‍ജനം,മാലിന്യസംസ്കരണം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി .പഞ്ചായത്ത് അംഗം ശ്രീ A.K ബാബു വൃക്ഷ തൈ നട്ടു ഉത്ഘാടനം നിര്‍വഹിച്ചു.പോസ്റ്റര്‍ നിര്‍മ്മിച്ചും,കുറിപ്പ് തയ്യാറാക്കിയും പ്രതിജ്ഞ ചൊല്ലിയും കുട്ടികള്‍ ഹരിതകേരളപദ്ധതിയെ പിന്തുണച്ചു.
No comments:
Post a Comment