Friday, 31 August 2018
Friday, 24 August 2018
മൂല്യങ്ങള്‍ മരിക്കുന്നില്ല 1
പ്രളയ ബാധിത മേഖലയില്‍ സഹായഹ്സ്തവുമായെത്തിയ കാഞ്ഞങ്ങാട് ,മംഗലാപുരം ഭാഗത്തുള്ള ഒരുകൂട്ടം മനുഷ്യ സ്നേഹികള്‍ ശ്രീ ജിത്തു തമ്പുരാന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ സന്ദര്‍ശിച്ചു .പഠനോപകരണ ങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ എത്തിയതാണവര്‍ ..സ്കൂളിന്‍റെ ഊരു വിദ്യാ കേന്ദ്രത്തിലെ കുട്ടികളെ പരിഗണിക്കാമോ എന്ന ചോദ്യത്തിനു ഉത്തരമായി അവര്‍ക്കാവശ്യമായ നോട്ട്ബുക്ക് പേന പെന്‍സില്‍ ബാഗ് തുടങ്ങിയ പഠ നോപകരണങ്ങള്‍ സ്നേഹപൂര്‍വ്വം നല്‍കി ..വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരു ട്രാവലര്‍ നിറയെ സാധനങ്ങള്‍ അവര്‍ നല്‍കി ..ആ സുമനസ്സുകള്‍ക്ക് ഒരായിരം നന്ദി ....യുവകവി ശ്രീ ജിത്തുവിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരുദാഹരണം കൂടി ...

Monday, 6 August 2018
ഹിരോഷിമ ദിനം 2018
കുപ്പാടിത്തറ SALP സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു സാമൂഹ്യ ശാസ്ത്ര ക്ലബ്ബും പ്രവൃത്തി പരിചയ ക്ലബ്ബുമാണ് ദിനാഘോഷത്തിന് നേതൃത്വം നൽകിയത്യുദ്ധവിരുദ്ധ മുദ്രാഗീതം, പ്ലക്കാർഡ്, പോസ്റ്ററുകൾ, കൊളാഷ്, സഡാക്കോ കൊക്ക് എന്നിവയും കുട്ടികൾ നിർമിച്ചു .അണുബോംബിന്റെ ഇരകളായവരെ അനുസ്മരിച്ചു. സഡാക്കോ സുസുക്കിയായി നാലാം ക്ലാസുകാരി ഷംന അനുഭവം പങ്കുവച്ചു
Subscribe to:
Comments (Atom)