slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Monday, 6 August 2018

ഹിരോഷിമ ദിനം 2018

 കുപ്പാടിത്തറ SALP സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു സാമൂഹ്യ ശാസ്ത്ര ക്ലബ്ബും പ്രവൃത്തി പരിചയ ക്ലബ്ബുമാണ് ദിനാഘോഷത്തിന് നേതൃത്വം നൽകിയത്
യുദ്ധവിരുദ്ധ മുദ്രാഗീതം, പ്ലക്കാർഡ്, പോസ്റ്ററുകൾ, കൊളാഷ്, സഡാക്കോ കൊക്ക് എന്നിവയും കുട്ടികൾ നിർമിച്ചു .അണുബോംബിന്റെ ഇരകളായവരെ അനുസ്മരിച്ചു. സഡാക്കോ സുസുക്കിയായി നാലാം ക്ലാസുകാരി ഷംന അനുഭവം പങ്കുവച്ചു



No comments:

Post a Comment