S A L P SCHOOL KUPPADITHARA
MUNDAKKUTTY.P.O, KUPPADITHARA, VYTHIRI SUB.DISTRICT , WAYANAD
slideshow
Home
My Story
Parenting
Gallery
Students Corner
School Calender
Downloads
Resource
Std-1
Std-2
Std-3
Std-4
Other
കുപ്പാടിത്തറ എസ്.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്ക്കും സ്വാഗതം..................
Wednesday, 6 June 2018
പരിസ്ഥിതി ദിനാഘോഷം 2018
വൃക്ഷത്തൈ വിതരണം വാര്‍ഡ് മെമ്പര്‍ ശ്രീ എകെ ബാബു നിര്‍വഹിക്കുന്നു
സ്കൂള്‍ പരിസരത്ത് വൃ ക്ഷത്തൈ നടീല്‍ വാര്‍ഡ് മെമ്പര്‍ ശ്രീ എകെ ബാബു നിര്‍വഹിക്കുന്നു
ഓണത്തിനു ഒരു മുറം പച്ചക്കറി - വിത്ത് വിതരണം മദര്‍ പി ടി എ പ്രസിഡന്റ് ശ്രീമതി ഷിജി ബിജു നിര്‍വഹിക്കുന്നു
പാഠത്തിനപ്പുറം -കൈപ്പുസ്തകം കുട്ടികള്‍ക്ക് ബി ആര് സി സ്പെഷ്യലിസ്റ്റ് ടീച്ചര്‍ നല്കിയപ്പോള്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment