വായനാ വാരാഘോഷം 2018
വിദ്യാരംഗം കലാ സാഹിത്യവേദി യുടെ അഭിമുഖ്യത്തില്‍ സ്കൂളില്‍നടന്ന വായനാ സംവാദത്തില്‍ പാര്‍വ്വണത്തിന്‍റെ കവയിത്രികെ എസ് രേഷ്മയുമയും കുട്ടികളും............കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളുടെ പേര് എഴുതി സമ്മാനം നേടാന്‍ അവസരം ഒരുക്കുന്ന " ഹായ് എന്‍റെ പുസ്തകക്കൂട"യുടെ പ്രകാശനം ചെയ്യുന്നു

തങ്ങളോടു സംവദിച്ച കവയിത്രിക്ക് കുട്ടികളുടെ അക്ഷരോപഹാരം
തന്‍റെ ആദ്യ കവിതാസമാഹാരത്തിന്‍റെ കോപ്പി കുട്ടികള്‍ക്ക് / സ്കൂള്‍ ലൈ ബ്രറിയിലേക്ക് സമ്മാനിച്ചപ്പോള്‍










No comments:
Post a Comment