slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 22 June 2018

അമ്മ വായന ക്ലാസ് പി ടി എ യില്‍ ഉത്ഘാടനചെയ്തപ്പോള്‍....


പുസ്തക സമര്‍പ്പണം

വായനാ വാരാഘോഷത്തില്‍ ക്ലാസ്സ്‌ ലൈബ്രറിയിലേക്ക് ശ്രീഹരിയുടെ അക്ഷരോപഹാരം ക്ലാസ്സ്‌ ടീച്ചര്‍ മഞ്ജുഷ തോമസിന് നല്‍കുന്നു

വായനാ വാരാഘോഷം 2018

വിദ്യാരംഗം കലാ സാഹിത്യവേദി യുടെ അഭിമുഖ്യത്തില്‍ സ്കൂളില്‍നടന്ന വായനാ സംവാദത്തില്‍ പാര്‍വ്വണത്തിന്‍റെ കവയിത്രികെ എസ് രേഷ്മയുമയും കുട്ടികളും............




കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളുടെ പേര്  എഴുതി സമ്മാനം നേടാന്‍ അവസരം ഒരുക്കുന്ന  " ഹായ് എന്‍റെ പുസ്തകക്കൂട"യുടെ പ്രകാശനം  ചെയ്യുന്നു

Friday, 1 June 2018