സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാം -2
ഒത്തുചേരാം കൂട്ടുകൂടാം
കല്‍പ്പറ്റ ജി.എൽ പി.സ്കൂൾ - എസ്.എ. എൽ.പി എസ് കുപ്പാടിത്തറ എന്നീ സ്കൂളുകൾ ചേർന്ന് നടത്തിയ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടം കല്‍പ്പറ്റ ജി.എൽ പി.സ്കൂളില്‍ നടന്നു . 4-ാം തരത്തിലെ പഠനനേട്ടങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ നടന്നു. പ്രഭാത പ്രക്ഷേപണ പരിപാടി ,ഡിജിറ്റല്‍ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയ പഠനപ്രവര്‍ത്തനം, കായികപരിശീലനം എന്നിവക്കൊപ്പം നഗരസഭാ കാര്യാലയം; വയനാട് പ്രസ് ക്ലബ്, അഗ്നി ശമന സേന കേന്ദ്രം ,മില്‍മ ഡയറി ,സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി വാതില്‍പ്പുറപഠനത്തിന്‍റെ നേരറിവുകള്‍ തേടി . വിദ്യാഭ്യാസ ഓഫീസിര്‍മാരുടെയും SSA മേധാവികളുടെ സാന്നിദ്ധ്യവും ഇരു വിദ്യാലയങ്ങളിലെയും PTA പങ്കാളിത്തവും സഹകരണവും മികച്ച തായിരുന്നു .ആസൂത്രണ സംഘാടന മികവുകള്‍ കൊണ്ട് പങ്കെടുത്ത വിദ്യാര്‍ഥികള്‍ ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ട്വിന്നിംഗ് പ്രോഗ്രാം അവിസ്മരണീയമായ ഒരു അനുഭവമായി മാറി.
ലിറ്റില്‍ വേള്‍ഡ്.കോം- പ്രഭാത പ്രക്ഷേപണ പരിപാടി ഇരു വിദ്യാലയങ്ങളിലേയും കുട്ടികളുടെ പഠനത്തെളിവ് അവതരണം
വാതില്‍പുറപഠനം -2. നാടിനെ അറിയാം –പ്രസ്സ്ക്ലബ് സന്ദര്‍ശനം – വാര്‍ത്തകള്‍ എഡിറ്റിംഗ് –പത്രവാര്‍ത്ത തയ്യാറാക്കുന്നു
ഉച്ചഭക്ഷണം , കുപ്പാടിത്തറയുടെ വള്ളംകളി പാട്ട്
വാതില്‍ പുറപഠനം 4 - മില്‍മ ഡയറി സന്ദര്‍ശനം – അകിടില്‍നിന്ന് കവറിലേക്ക്
വാതില്‍ പുറപഠനം 5 സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശനം – യൂണിറ്റ് നാടിനെ അറിയാന്‍ -ഭരണ സംവിധാനം – വിവിധ സേവന വിഭാഗങ്ങള്‍ പരിചയ പെടുത്തുന്നു
ഒന്നിച്ചൊരു സായാഹ്നം സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ - കലാ പരിപാടികള്‍
രണ്ടാം വിരുന്ന് : വരവേല്‍പ്പ് ,സ്വാഗത ഗാനം ,സമ്മാനങ്ങള്‍ കൈമാറല്‍ , ഒന്നിച്ച് നടത്തം ,പരിചയം പുതുക്കല്‍ ,സ്കൂള്‍ പരിസരം കാണല്‍
ലിറ്റില്‍ വേള്‍ഡ്.കോം- പ്രഭാത പ്രക്ഷേപണ പരിപാടി ഇരു വിദ്യാലയങ്ങളിലേയും കുട്ടികളുടെ പഠനത്തെളിവ് അവതരണം
ഒന്നിച്ചൊരു ക്ലാസ്സില്‍ - പരിസര പഠനം യൂണിറ്റ് –
വായിക്കാം വരക്കാം .
ജില്ലയുടെ ഭൂപടത്തില്‍ വിഭവങ്ങള്‍ ചിത്രീകരിക്കുന്നു. കായിക പരിശീലനം,ലഘു ഭക്ഷണം
വാതില്‍ പുറപഠനം – 1. നഗരസഭാ സാരഥികളോടൊപ്പം
യൂണിറ്റ്- നാടിനെ അറിയാം – പഠന
നേട്ടം –തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ പട്ടിക പെടുത്തുന്നു.കുപ്പാടിത്തറ വിശേഷം –
പതിപ്പ് പ്രകാശനം
വാതില്‍പുറപഠനം -2. നാടിനെ അറിയാം –പ്രസ്സ്ക്ലബ് സന്ദര്‍ശനം – വാര്‍ത്തകള്‍ എഡിറ്റിംഗ് –പത്രവാര്‍ത്ത തയ്യാറാക്കുന്നു
ഉച്ചഭക്ഷണം , കുപ്പാടിത്തറയുടെ വള്ളംകളി പാട്ട്
വാതില്‍പുറ പഠനം 3
അഗ്നിശമന കേന്ദ്രം സന്ദര്‍ശനം –യൂണിറ്റ് കൂട്ടുകാര്‍ക്കൊരു കരുതല്‍ - പ്രഥമ ശുശ്രൂഷ , അപകടത്തി നിന്ന് സംരക്ഷണം വിവിധ മാര്‍ഗങ്ങള്‍ മനസിലാക്കുന്നു.
വാതില്‍ പുറപഠനം 4 - മില്‍മ ഡയറി സന്ദര്‍ശനം – അകിടില്‍നിന്ന് കവറിലേക്ക്
വാതില്‍ പുറപഠനം 5 സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശനം – യൂണിറ്റ് നാടിനെ അറിയാന്‍ -ഭരണ സംവിധാനം – വിവിധ സേവന വിഭാഗങ്ങള്‍ പരിചയ പെടുത്തുന്നു
ഒന്നിച്ചൊരു സായാഹ്നം സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ - കലാ പരിപാടികള്‍

No comments:
Post a Comment