ദേശീയ ഉച്ച ഭക്ഷണദിനാഘോഷം
ഉച്ച ഭക്ഷണ ദിനത്തിന്‍റെ ഭാഗമായി സ്കൂളില്‍ ക്ലാസ്സ് തല ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികള്‍ നിര്‍മിച്ചുകൊണ്ട് വന്ന രുചികരവും വൈവിധ്യമാര്‍ന്നതുമായ വിഭവങ്ങളും മൂന്നു തരം പായസവും ചേര്‍ന്നപ്പോള്‍ ഊണിന്‍റെ മേളം പൊടിപൊടിച്ചു .എല്ലാ ദിവസവും രുചികരമായ ഭ്ക്ഷണമൊരുക്കുന്ന പാചകക്കാരി പൊന്നമ്മ ചേച്ചിയെ ആദരിച്ചു




No comments:
Post a Comment