യൂണിഫോം വിതരണം
സ്കൂളിലെ " നന്മക്കൂട്ടം " വഴി സമാഹരിച്ച യൂണിഫോം വാര്‍ഡ്മെ്മ്പര്‍ ശ്രീ എ കെ ബാബു വിതരണം നടത്തുന്നു
തൃശ്ശൂര്‍ സ്വദേശി ശ്രീ ബിനു കദളിപ്പറമ്പില്‍ ഇക്കൊല്ലവും കുട്ടികള്‍ക്ക് യൂണിഫോം തയ്പ്പിച്ചു കൊടുക്കുവാന്‍ സന്നദ്ധനായി.അദേഹത്തി ന്‍റെ സന്മനസ്സിന് നന്ദിയോടെ .....
No comments:
Post a Comment