slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Wednesday, 12 September 2018

മൂല്യങ്ങള്‍ മരിക്കുന്നില്ല  5

വെറും വാക്കുകള്‍ക്കപ്പുറം .....കേരളത്തിനു ഒരു കൈത്താങ്ങാവാന്‍ SALP ലെ നന്മക്കൂട്ടം കുരുന്നുകളും...



Tuesday, 11 September 2018

യൂണിഫോം വിതരണം 

 സ്കൂളിലെ " നന്മക്കൂട്ടം " വഴി സമാഹരിച്ച യൂണിഫോം  വാര്‍ഡ്മെ്മ്പര്‍ ശ്രീ എ കെ ബാബു വിതരണം നടത്തുന്നു  
 തൃശ്ശൂര്‍ സ്വദേശി ശ്രീ ബിനു കദളിപ്പറമ്പില്‍ ഇക്കൊല്ലവും കുട്ടികള്‍ക്ക്  യൂണിഫോം തയ്പ്പിച്ചു കൊടുക്കുവാന്‍ സന്നദ്ധനായി.അദേഹത്തി ന്‍റെ സന്മനസ്സിന് നന്ദിയോടെ  .....

Saturday, 8 September 2018

ഓലകൊണ്ടുള്ള കളിപ്പാട്ടനിര്‍മാണ പ്രദര്‍ശനം




Wednesday, 5 September 2018

ഗുരു വന്ദനം 


 സെപ്റ്റംബര്‍ 5 അധ്യാപക ദിനാഘോഷം പരിപാടികളില്‍ നിന്നും


മൂല്യങ്ങള്‍ മരിക്കുന്നില്ല 4

സി എം സി ഗേള്‍സ് ഹൈസ്കൂളിലെ പാലിയേറ്റീ വ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ എത്തിച്ചു നല്‍കിയ പഠനോപകരണങ്ങള്‍