പ്രതിഭോത്സവം 2018
ബി ആര്‍ സി വൈത്തിരിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ അനുശ്രീ ,ഷീബ, റിന്‍സ് ഡൊമനിക് എന്നിവരുടെ നേതൃത്വത്തില്‍ 2018 മെയ് 29,30,31 തീയതികളില്‍ സ്കൂളില്‍ വച്ച് നടന്ന പ്രതിഭോത്സവം കുട്ടികള്‍ക്ക് നവാനുഭൂതി പകരുന്നതായിരുന്നു.ആടിയും പാടിയും എഴുതിയും വരച്ചും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും മൂന്നു ദിനങ്ങള്‍ അവര്‍ സ്കൂളില്‍ ചിലവഴിച്ചു
.ഡെല്‍സി ,മോഹന്‍ ദാസ് എന്നിവരുടെ സന്ദര്‍ശനവും ക്യാമ്പിനെ ഊര്‍ജ്ജ്സ്വലമാക്കി,ക്യാമ്പില്‍ പങ്കെടുത്ത അന്‍പതോളം കുട്ടികള്‍ നാളെ മുതല്‍ പുതിയ അധ്യയന വര്‍ഷത്തെ എതിരേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു




No comments:
Post a Comment