പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം പഞ്ചായത്ത് അംഗങ്ങളായ ശ്രീ എ കെ ബാബു ,ശ്രീ ഹാരിസ് സി ഇ എന്നിവര്‍ പിടിഎ പ്രസിഡണ്ട് ശ്രീ സത്യന്‍ പി വി ക്കും ഓള്‍ഡ് സ്റ്റുഡാന്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ സതീഷ് കുമാര്‍ എം ജി ക്കും നല്‍കി നിര്‍വഹിക്കുന്നു.
No comments:
Post a Comment