slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Saturday, 10 February 2018

ദേശീയ വിര നിവാരണ ദിനം


Wednesday, 7 February 2018

സ്കൂള്‍ മുറ്റത്തെ മാവ് പൂത്തപ്പോള്‍



Tuesday, 6 February 2018

നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ പോസ്റ്റ്‌ മാന്‍ സുബിദാസുമായി അഭിമുഖ സംവാദത്തില്‍

Thursday, 1 February 2018

രക്ഷാകര്‍തൃ പരിശീലനം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടന്ന രക്ഷാകര്‍തൃ പരിശീലന പരിപാടിയിലൂടെ.....


അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം പഞ്ചായത്ത് അംഗങ്ങളായ ശ്രീ എ കെ ബാബു ,ശ്രീ ഹാരിസ് സി ഇ എന്നിവര്‍ പിടിഎ പ്രസിഡണ്ട്‌ ശ്രീ സത്യന്‍ പി വി ക്കും ഓള്‍ഡ്‌ സ്റ്റുഡാന്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കുമാര്‍ എം ജി ക്കും നല്‍കി നിര്‍വഹിക്കുന്നു.