എല്ലാ ദിവസവും സ്കൂളില്‍ എത്തുന്ന പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക് തൃശൂര്‍ സ്വദേശി ശ്രീ. ബിനു വര്‍ഗീസ് കദളിപറമ്പില്‍ ചെരുപ്പുകള്‍ സമ്മാനമായി നല്‍കിയപ്പോള്‍......അദേഹത്തിന്‍റെ ബിസിനസ് സംരംഭങ്ങളുടെ വിജയത്തിന് ഈ കുരുന്നുകളുടെ പ്രാര്‍ത്ഥനകള്‍ ....................
No comments:
Post a Comment