slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 15 September 2017

ബോധവത്കരണക്ലാസ്

പ്രാഥമിക ഹെല്‍ത്ത്‌ സെന്‍രിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണക്ലാസ് > വാര്‍ഡ്‌ മെമ്പര്‍ ശ്രീ എ കെ ബാബു ഉത്ഘാടനം ചെയ്തു ശ്രീഷിബു,ശ്രീ അനില്‍ എന്നിവര്‍ ബോധവത്കരണക്ലാസ് നയിച്ചു.





No comments:

Post a Comment