slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Wednesday, 19 July 2017

ഓണത്തിന് ഒരു മുറം പച്ചക്കറി


"ഓണത്തിന് ഒരു മുറം പച്ചക്കറി" വിത്ത് വിതരണം ഉത്ഘാടനം ബഹുമാന്യരായ പഞ്ചായത്ത് അംഗങ്ങള്‍ നിര്‍വഹിച്ചപ്പോള്‍

No comments:

Post a Comment