slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 10 February 2017

സഹപാഠിക്കായ് ഞങ്ങള്‍ ഒന്നിച്ച്‌... 

വരട്ട്യാല്‍ കുന്നു കോളനിയിലെ ജലക്ഷാമം പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു   കുട്ടികള്‍ പടിഞ്ഞാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സജേഷ് പി.ജി. വാര്‍ഡ മെമ്പര്‍ ശ്രീ എ.കെ. ബാബു എന്നിവര്‍ക്ക് നിവേദനം  സമര്‍പ്പിക്കുന്നു.

No comments:

Post a Comment