സ്കൂളിന്‍റെ ചരിത്രം തേടി നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ ...............
കുഞ്ഞിരാമന്‍ നമ്പ്യാര്‍,തൊട്ടിയില്‍ കുഞ്ഞേട്ടന്‍,തെരേടത്ത് ജോണ്‍ എന്നിവര്‍ക്കൊപ്പം
Friday, 10 February 2017
സഹപാഠിക്കായ് ഞങ്ങള്‍ ഒന്നിച്ച്...
വരട്ട്യാല്‍ കുന്നു കോളനിയിലെ ജലക്ഷാമം പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു കുട്ടികള്‍ പടിഞ്ഞാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സജേഷ് പി.ജി. വാര്‍ഡ മെമ്പര്‍ ശ്രീ എ.കെ. ബാബു എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നു.