Monday, 19 September 2016
Friday, 9 September 2016
Monday, 5 September 2016
കുപ്പാടിത്തറ SALP സ്കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീ. A.K.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
PTA പ്രസിഡന്റ് സത്യന്‍.P.V അധ്യക്ഷപദം അലങ്കരിച്ചു.പൂര്‍വകാല അധ്യാപകരേ ആദരിച്ചു.
2006 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് K.C.ജോസഫ് സര്‍ ,മാത്യു ആട്ടുമാലില്‍,സിസ്റ്റര്‍ സ്റെയില്‍സ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
പ്രിയ അധ്യാപകരെ മെമെന്റോ,പൂച്ചെണ്ട്,ആശംസ കാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.
Sunday, 4 September 2016
അധ്യാപകദിനം
ഒരു അച്ഛൻ അധ്യാപികയ്ക്ക് അയച്ച കത്ത് ,
പ്രിയപ്പെട്ട ടീച്ചർ ,
എന്റെ മകൻ ഇന്ന് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുകയാണ് .ഇനിയുള്ളതെല്ലാം അവനു പുതുമകൾ നിറഞ്ഞതും അപരിചിതവുമായിരിക്കും .അത് കൊണ്ട് വാത്സല്യപൂർവ്വം അവന്റെ കൈകളിൽ പിടിച്ച് ,അവൻ അറിയേണ്ട എല്ലാ അറിവുകളിലേക്കും വഴി കാട്ടുമല്ലോ .ജീവിതം മുന്നോട്ട് നയിക്കാൻ ആവശ്യമായ വിശ്വാസം ,സ്നേഹം ,ധൈര്യം എന്നിവ അവനു പകർന്നു നൽകണം .
Subscribe to:
Comments (Atom)





