Friday, 26 August 2016
Tuesday, 23 August 2016
70 -)൦ സ്വാതന്ത്ര്യദിനാഘോഷ വാരം
സമാപന അസംബ്ലി
ഇന്ത്യയുടെ ദേശീയപ്രതീകങ്ങളെയും അവയുടെ ശില്പികളെയും പരിചയപ്പെടുത്തുന്നു. ദേശീയഗീതം രചയിതാവ് ബങ്കിം ചന്ദ്രചാറ്റര്‍ജി, ദേശീയഗാന രചയിതാവ് രവീന്ദ്രനാഥ ടാഗോര്‍,ദേശീയ പ്രതിജ്ഞയുടെ രചയിതാവ് പൈദിമാരി വെങ്കിട്ട സുബ്ബാറാവു,ദേശീയ പതാകയുടെ ശില്‍പി പിംഗലി വെങ്കയ്യ എന്നിവരെയും ഇതര ദേശീയപ്രതീകങ്ങളെയും ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്നു.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ക്ക് read more ക്ലിക്ക് ചെയ്യുക
Wednesday, 17 August 2016
ചിങ്ങം 1- കര്‍ഷകദിനം
കൃഷിയെ, കര്‍ഷകരെ അടുത്തറിയാന്‍ ഒരു വാതില്‍പ്പുറപഠനം.പ്രകൃതിയെ തൊട്ടറിഞ്ഞ്വയല് വരബുകളിലൂടെ ഒരു യാത്ര. കുറുമണിയില്‍ പൊന്മണി വിളയിക്കാന്‍ പ്രാര്‍ത്ഥനകളോടെ ഞങ്ങളും ഒത്തു ചേരുന്നു. നിലമൊരുക്കിയതും വിത്ത് വിതക്കുന്നതും സാകൂതം വീക്ഷിക്കുന്ന കുരുന്നുകള്‍...............
കൃഷിയറിവുകള്‍ പകര്‍ന്നു നല്‍ക്കുന്ന സതീഷ് കുമാര്‍,നാട്ടുകാര്‍,രക്ഷിതാക്കള്‍
പഴമയുടെ കാര്‍ഷിക സംസ്കാരം ഓര്‍ത്തെടുത്തു കുട്ടികളോട് സംവദിക്കുന്ന ഗംഗാധരേട്ടന്‍,കുഞ്ഞിരാമന്‍ നമ്പ്യാര്‍,തൊട്ടിയില്‍ പത്രോസ്,പൂച്ചാളക്കല്‍ എന്നീ കര്‍ഷകപ്രമുഖര്‍ക്കുമൊപ്പം കുട്ടികൂട്ടം
Tuesday, 16 August 2016
70 ാം സ്വാതന്ത്ര്യദിനാഘോഷം-
വാര്‍ഡു മെമ്പര്‍ ശ്രീ. എ.കെ. ബാബു പതാക ഉയര്‍ത്തി ദേശീയോത്ഗ്രഥന സന്ദേശ കവിത ചൊല്ലി. പി.ടി.എ. പ്രസിഡന്റ് സത്യന്‍ പി.വി. സ്കൂള്‍ ലീഡര്‍ ഹലിയ ഫാത്തിമ,ഹെഡ്മാസ്റ്റര്‍ മെജോഷ്.പി.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്വാതന്ത്ര്യദിന റാലി നടത്തി.മാതാപിതാക്കള്‍ക്ക് ഫോട്ടോ ക്വിസ് നടത്തി.ബിജു.ടി.ജെ. ഒന്നാംസ്ഥാനം
നേടി.നാലാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി " സ്വാതന്ത്ര്യത്തിലേക്ക്" എന്ന ദൃശ്യാവിഷ്കാരം നടത്തി. ദേശീയോത്ഗ്രഥന സന്ദേശം ഉണര്‍ത്തുന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു.pta അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പായസവും നല്‍കി

Sunday, 7 August 2016
Subscribe to:
Comments (Atom)