Sunday, 19 June 2016
Thursday, 16 June 2016
കംപ്യൂട്ടര്‍ ഉത്ഘാടനം
ശ്രീ.ശ്രേയാംസ്കുമാര്‍ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച കംപ്യൂട്ടറുകളുടെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജേഷ് പി.ജി. നിര്‍വഹിക്കുന്നു

സ്ക്കൂള്‍ ബ്ലോഗ് ഉത്ഘാടനം
പഞ്ചായത്ത് ഭരണ സാരഥികളുടെ സാന്നിധ്യത്തില്‍ സ്കൂള്‍ ബ്ലോഗ് ഉത്ഘാടനം വൈത്തിരി BRC ട്രെയിനര്‍ ജോര്‍ജ് എം.വി. നിര്‍വഹിച്ചു. PTA പ്രസിഡണ്ട് സത്യന്‍.പി.വി.,അബ്ദുള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു

Sunday, 5 June 2016

പഠനത്തില്‍ വിജയം നേടണമെങ്കില്‍
പഠനത്തില്‍ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടാവണം. ലക്ഷ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. താല്‍കാലിക ലക്ഷ്യങ്ങളും ആത്യന്തിക ലക്ഷ്യങ്ങളും. ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും വേണ്ടി പഠിക്കുന്നത് താല്‍ക്കാലിക ലക്ഷ്യങ്ങളാകുമ്പോള്‍ വാര്‍ഷിക പരീക്ഷയാണ് ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥി ജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കുക എന്നത് പഠനകാലത്തെ ആത്യന്തിക ലക്ഷ്യമാണ്.
ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാലങ്ങളാണ് ഹൃസ്വകാല ലക്ഷ്യങ്ങള്‍. നിങ്ങള്‍ ലക്ഷ്യത്തെക്കുറിച്ച് ബോധവാനാണെങ്കില്‍ സ്വയം ചോദിക്കുക.

ഞാന്‍ ആരാണ്?, എന്റെ ലക്ഷ്യം എന്ത്?, എനിക്ക് സ്വപ്‌നം ഉണ്ടോ?, എനിക്ക് ആഗ്രഹങ്ങള്‍ ഉണ്ടോ?, ലക്ഷ്യം കൈവരിക്കാനായി പ്രയത്‌നിക്കാനുള്ള മനസ് ഉണ്ടോ?, ഞാന്‍ നേടും എന്ന വിശ്വാസം എനിക്കുണ്ടോ? ഈ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക. മനസില്‍ ആഗ്രഹിക്കുന്ന
തെന്തും ഉറച്ച് വിശ്വസിക്കുകയും പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നേടിയെടുക്കാനാവും. അധ്വാനിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമെ വിജയത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ അവകാശമുള്ളൂ. ലക്ഷ്യത്തിലേക്ക് പതറാതെ ചുവടുകള്‍വയ്ക്കുക. ഓരോ ചുവടും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കുകയാണ് ചെയ്യുന്നത്.

Subscribe to:
Comments (Atom)