slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Monday, 30 July 2018

ഹലോ ഇംഗ്ലീഷ്  പ്രത്യേക ബാലസഭ 





Friday, 27 July 2018

Monday, 23 July 2018

ചന്ദ്രവിജയത്തിന്റെ അര നൂറ്റാണ്ട് 




Friday, 20 July 2018



പി ടി എ 2018-19 രൂപീകരണം  
ശ്രീ സത്യന്‍  PTA പ്രസിഡന്റ് ആയും  ശ്രീ അബ്ദുല്‍ മുനീര്‍ വൈസ് പ്രസിഡണ്ട്‌ ആയും  17 അംഗ കമ്മിറ്റി രൂപികരിച്ചു.ശ്രീമതി ലേഖ ജയ്മോന്‍ മാതൃസമിതി പ്രസിഡന്റ് ആയും ശ്രീമതി ജീന ബെന്നി വൈസ് പ്രസിഡണ്ട്‌ ആയും പുതിയ ഭരണസമിതി ചുമതലയേറ്റു


Monday, 9 July 2018

സ്കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട നജ ഫാത്തിമക്ക് അഭിനന്ദനങ്ങള്‍

Friday, 6 July 2018

സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് 2018

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.....


 

























ആകാംക്ഷയോടെ പോളിംഗ് ബൂത്തിനു  മുന്നില്‍ ഊഴവും കാത്ത്....
പോളിംഗ് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന കാഴ്ച.......

മഷി നന്നായിട്ട് തേച്ചോളൂ വീട്ടില്‍ കൊണ്ട് പോയി ചേട്ടനെ കാണിക്കേണ്ടതാണ്

അല്പം തിരക്കുണ്ട്....കനത്തപോളിംഗ് ശതമാനം



പടച്ചോനേ കന്നി വോട്ട് ആര്‍ക്കാ... പ്പം.....കൊടുക്കാ.............

 വോട്ടിംഗ്  കനക്കുന്നു....ആര് വിജയിക്കും ???
നെഞ്ചിടിപ്പോടെ  ഒരു ലീഡര്‍ സ്ഥാനര്‍ഥി വോട്ടുചെയ്യുന്നു.............
അധ്യാപികമാരുംവോട്ടിംഗ് ചൂടിലാണ്...പൊന്നമ്മ ചേച്ചിക്കും വോട്ടുണ്ടേ......

വോട്ടിംഗ് പൂര്‍ത്തിയായി എല്ലാവരും ഹാപ്പിയാണ്...ഫലപ്രഖയാപനതിനായി ഇനി മൂന്നു നാള്‍

Thursday, 5 July 2018

ബഷീര്‍ അനുസ്മരണം

 ബഷീർ കഥാപാത്രങ്ങളിലൂടെ  ഒരു യാത്ര ,ബേപ്പൂർ സുൽത്താൻ ചുമർ പത്രിക... etc
 ബഷീറും , ബഷീർ കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞ് ,ഒറ്റക്കണ്ണൻ പോക്കര്, ആനവാരി രാമൻ നായർ ,പൊൻകുരിശ് തോമ ,പാത്തുമ്മ, മജീദ് ,സുഹ്റ തുടങ്ങിയവർ വേദിയിലെത്തി തങ്ങളെ പരിചയപ്പെടുത്തിയത് വേറിട്ട അനുഭവം തന്നെയായിരുന്നു.
ജീവചരിത്ര കുറിപ്പ് പതിപ്പ്, ക്ലാസ് തല ചുമർ പത്രിക എന്നിവയുടെ പ്രകാശനം ശ്രീമാന്‍ വിനോദ് നിര്‍വഹിച്ചു