slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Wednesday, 28 June 2017

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് -2017


Friday, 23 June 2017

വായനായനം 2017 അഞ്ചാം  ദിനം >>

 കേരളീയ സാഹിത്യകാരന്‍മാരെ പരിചയപ്പെടുത്താന്‍  സ്കൂളിലെ  EDUCATIONAL CD  കിറ്റ്‌ ഉപയോഗപ്പെടുത്തുന്നു . ക്ലാസ്സ്‌ മുറികളിലെ കുട്ടികളുടെ പഠന തെളിവുകളും ഉത്പന്നങ്ങളും


Thursday, 22 June 2017

വായനായനം 2017 നാലാം ദിനം >>

 മഹദ് വചന പാരായണം ,മഹദ് വചന  സമാഹരണം,പുസ്തക വര്‍ഗ്ഗീകരണം


Wednesday, 21 June 2017

വായനായനം 2017   മൂന്നാം ദിനം >>> സ്കൂള്‍ ലൈബ്രറി പുസ്തക പ്രദര്‍ശനം

Tuesday, 20 June 2017

വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം

മുഖ്യമന്ത്രിക്കൊരു കത്ത് സമ്മാനദാനം


വായനായനം 2017 രണ്ടാം ദിവസം >>>പുസ്തക റാലി, ശ്രീ വി എന്‍ ഉണ്ണികൃഷ്ണനുമായി അഭിമുഖ ഭാഷണം



Monday, 19 June 2017


വായനായനം 2017 

ഒന്നാം ദിവസം >>> ഇ.കെ . നായനാര്‍ സ്മാരക ട്രൈബല്‍ ലൈബ്രറി സന്ദര്‍ശനം  മദര്‍ പി ടി എ പ്രസിഡണ്ട്‌  ശ്രീമതി അശ്വതി ബാബു ,ലൈബ്രറിയന്‍ ശ്രീ വാസു മടയങ്കോട്  എന്നിവര്‍ നേതൃത്വം നല്‍കി.



Monday, 5 June 2017

ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം > 

കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും വൃക്ഷതൈയും
ലഘുലേഖയും വിതരണം ചെയ്തും മഴക്കുഴി നിര്‍മിച്ചും ആഘോഷിച്ചു.ഞങ്ങളോട് സഹകരിച്ച ചലഞ്ച് ക്ലബ് പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്ദി....


Friday, 2 June 2017

SSLC പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ അഭിജിന്‍ സതീഷ്കുമാറിന് സ്നേഹപൂര്‍വ്വം......

Thursday, 1 June 2017

കുപ്പാടിത്തറ ശാന്തി പെയ്ന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യ്തപ്പോള്‍


പ്രവേശനോത്സവം 2017