slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Sunday, 28 May 2017


നിറക്കാഴ്ചകളോടെ അണിഞ്ഞൊരുങ്ങുകയായി പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍



സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ...അറ്റകുറ്റ പണികള്‍ക്കായി രക്ഷിതാക്കളും  ....



Saturday, 20 May 2017

സ്കൂള്‍ സ്ഥാപക മാനേജര്‍  ശ്രീഎം.കെ.ജിനചന്ദ്രന്‍ ജന്മശതാബ്ദിയാഘോഷം